Surprise Me!

വിപ്ലവകരമായ വെളിപ്പെടുത്തലുമായി സിസ്റ്റര്‍ ലൂസി | Oneindia Malayalam

2019-08-24 1 Dailymotion

I will donate my corpse to medical college says Sister lucy<br />സഭക്കെതിരെ നിയമപോരാട്ടം തുടരുന്നതിന്റെ പേരില്‍ കടുത്ത മനുഷ്യാവകാശ ലംഘനവും സൈബര്‍ ആക്രമണവും നേരിടുന്ന സിസ്റ്റര്‍ ലൂസി കളപ്പുര സുപ്രധാന തീരുമാനവുമായി രംഗത്ത്. തന്റെ മൃതദേഹം മെഡിക്കല്‍ കോളജിന് ദാനം ചെയ്യാന്‍ തീരുമാനിച്ചതായി സിസ്റ്റര്‍ ലൂസി പറഞ്ഞു.

Buy Now on CodeCanyon